---
title: "പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി"
english_title: "Kingkobra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343545/kingkobra"
published_at: "2026-02-22T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ad28356b2d_1000182930.jpg"
keywords: []
---

# പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഇരിട്ടി കൂട്ടുപ്പുഴ പേരട്ടയിൽ വീട്ടു വളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ സുനിലിന്റെ നിർദേശ പ്രകാരം വനം വകുപ്പിലെതാൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട് , ശശിധരൻ വെളിയമ്പ്രഎന്നിവർ ചേർന്നാണ് രാജവെമ്പാലയെപിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന103 - മത്തെ രാജവെമ്പാലയാണിത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ഇരിട്ടി കൂട്ടുപ്പുഴ പേരട്ടയിൽ വീട്ടു വളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ സുനിലിന്റെ നിർദേശ പ്രകാരം വനം വകുപ്പിലെതാൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട് , ശശിധരൻ വെളിയമ്പ്രഎന്നിവർ ചേർന്നാണ് രാജവെമ്പാലയെപിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന103 - മത്തെ രാജവെമ്പാലയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343545/kingkobra)