---
title: "ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു"
english_title: "Kelakambavalipuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343565/kelakambavalipuzha"
published_at: "2026-02-22T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ae3a56dcc6_1000182969.jpg"
keywords: []
---

# ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു

> **Lead Summary:** **കേളകം : **കേളകം പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു.പെരുന്താനം ബാവലിപ്പുഴയിൽ നടന്ന താല്കാലിക തടയണ നിർമ്മാണം വാർഡ് മെമ്പർ എസ്.ടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ,മനോജ്,ബേബി,എന്നിവർ സംസാരിച്ചു.തടയണ നിർമ്മാണത്തിൽ നാട്ടുകാർ,വിദ്യാർത്ഥികൾ,ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.പതിനാലാം വാർഡിൽ മൂന്നാമത്തെ താല്കാലിക തടയണ നിർമ്മാണ മാണ് നടത്തിയത്.

## Article Content

**കേളകം : **കേളകം പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ബാവലിപ്പുഴയിൽ താല്കാലിക തടയണ നിർമ്മിച്ചു.പെരുന്താനം ബാവലിപ്പുഴയിൽ നടന്ന താല്കാലിക തടയണ നിർമ്മാണം വാർഡ് മെമ്പർ എസ്.ടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ,മനോജ്,ബേബി,എന്നിവർ സംസാരിച്ചു.തടയണ നിർമ്മാണത്തിൽ നാട്ടുകാർ,വിദ്യാർത്ഥികൾ,ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.പതിനാലാം വാർഡിൽ മൂന്നാമത്തെ താല്കാലിക തടയണ നിർമ്മാണ മാണ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343565/kelakambavalipuzha)