---
title: "  കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം"
english_title: "Members received affectionate greetings from Muslim League workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343572/members-received-affectionate-greetings-from-muslim-league-workers"
published_at: "2026-02-22T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699afed347d0e_WhatsApp_Image_2026-02-22_at_18.04.07.jpeg"
keywords: []
---

#   കേളകം പഞ്ചായത്ത്‌ മെമ്പർക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം

> **Lead Summary:** കേളകം: പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെ വിജയിക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം. തിരഞ്ഞെടുപ്പിൽ കേളകം പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ നിന്നും യുഡിഎഫ് മെമ്പറായി തിരഞ്ഞെടുത്ത പി എ അബ്ദുസലാമിനെ പഞ്ചായത്ത്‌ മുസ്ലീംലീഗ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് ഇ ഐ അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒമാൻ കെ എം സി സി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം വി എം അബ്ദുസലീം ഉൽഘാടനം ചെയ്തു. കമ്മിറ്റിക്ക് വേണ്ടി വി എം അബ്ദുസലീം, വനിതാ ലീഗ് കേളകം പഞ്ചായത്ത്‌ പ്രസിഡണ്ട് മൈമൂനത്ത് പ്രയാറ്റ്, കെ എസ് ഫാരിസ്, എന്നിവർ ഉപഹാരം നൽകി. ഷാഹിന റഷീദ്, അമീൻ റാഷിദ്‌, അർസൽ അസി, ജാഫർ പുളിക്കക്കുന്നേൽ, പി.എച്ച്. സൈദ്, യൂസുഫ് ചിറക്കൽ, വി.എം.അബ്ദുൽ കാദർ, വി.പി. സമീർ, അബ്ബാസ്, പി.എം. അബ്ദുകാദർ, പി.എം. അലികുട്ടി, മറിയം ജാഫർ, ഷമീന, റാഫിയ,റാഷിദ്‌, റമീസ്, ആദിൽ, ഹാഷിർ, ഹാരിസ് എന്നിവർ സംസാരിച്ചു.

## Article Content

കേളകം: പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെ വിജയിക്ക് മുസ്ലീം ലീഗ് പ്രവർത്തകരുടെ സ്നേഹാദരം. തിരഞ്ഞെടുപ്പിൽ കേളകം പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ നിന്നും യുഡിഎഫ് മെമ്പറായി തിരഞ്ഞെടുത്ത പി എ അബ്ദുസലാമിനെ പഞ്ചായത്ത്‌ മുസ്ലീംലീഗ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് ഇ ഐ അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒമാൻ കെ എം സി സി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം വി എം അബ്ദുസലീം ഉൽഘാടനം ചെയ്തു. കമ്മിറ്റിക്ക് വേണ്ടി വി എം അബ്ദുസലീം, വനിതാ ലീഗ് കേളകം പഞ്ചായത്ത്‌ പ്രസിഡണ്ട് മൈമൂനത്ത് പ്രയാറ്റ്, കെ എസ് ഫാരിസ്, എന്നിവർ ഉപഹാരം നൽകി. ഷാഹിന റഷീദ്, അമീൻ റാഷിദ്‌, അർസൽ അസി, ജാഫർ പുളിക്കക്കുന്നേൽ, പി.എച്ച്. സൈദ്, യൂസുഫ് ചിറക്കൽ, വി.എം.അബ്ദുൽ കാദർ, വി.പി. സമീർ, അബ്ബാസ്, പി.എം. അബ്ദുകാദർ, പി.എം. അലികുട്ടി, മറിയം ജാഫർ, ഷമീന, റാഫിയ,റാഷിദ്‌, റമീസ്, ആദിൽ, ഹാഷിർ, ഹാരിസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343572/members-received-affectionate-greetings-from-muslim-league-workers)