---
title: "കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343573/kelakam"
published_at: "2026-02-22T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b05d85c6ee_IMG-20260222-WA0022.jpg"
keywords: []
---

# കേളകം പെരുന്താനത്ത്  വീട്ടുപറമ്പിൽ പുലിയെന്ന് അഭ്യൂഹം 

> **Lead Summary:** കേളകം:പുലിയെ കണ്ടുവെന്ന് പറയപ്പെടുന്ന പെരുന്താനം ജനവാസ മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ചക്കുംമൂട്ടിൽ ആന്റണിയുടെ വീടിന് സമീപത്തായാണ് ക്യാമറ സ്ഥാപിച്ചത്.കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് പുലിയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചത്.പെരുന്താനം, ഇല്ലിമുക്ക്, തുള്ളൽ പ്രദേശങ്ങളിലാണ് പുലിയുടെ സഞ്ചാരം ജനങ്ങൾ വനപാലകരെ അറിയിച്ചത്.

## Article Content

കേളകം:പുലിയെ കണ്ടുവെന്ന് പറയപ്പെടുന്ന പെരുന്താനം ജനവാസ മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ചക്കുംമൂട്ടിൽ ആന്റണിയുടെ വീടിന് സമീപത്തായാണ് ക്യാമറ സ്ഥാപിച്ചത്.കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് പുലിയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചത്.പെരുന്താനം, ഇല്ലിമുക്ക്, തുള്ളൽ പ്രദേശങ്ങളിലാണ് പുലിയുടെ സഞ്ചാരം ജനങ്ങൾ വനപാലകരെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343573/kelakam)