---
title: "കോഴിക്കോട്ട് പണിമുടക്കിൽ അങ്ങിങ്ങ് അനിഷ്ട സംഭവങ്ങൾ"
english_title: "Adverse events"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34361/adverse-events"
published_at: "2022-03-28T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62415bbdb71a0_Picsart_22-03-28_12-24-18-012.jpg"
keywords: []
---

# കോഴിക്കോട്ട് പണിമുടക്കിൽ അങ്ങിങ്ങ് അനിഷ്ട സംഭവങ്ങൾ

> **Lead Summary:** കോഴിക്കോട്ട് പണിമുടക്കിൽ അങ്ങിങ്ങ് അനിഷ്ട സംഭവങ്ങൾ കോഴിക്കോട് അശോകപുരത്ത് സമരക്കാർ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു.

## Article Content

കോഴിക്കോട്ട് പണിമുടക്കിൽ അങ്ങിങ്ങ് അനിഷ്ട സംഭവങ്ങൾ കോഴിക്കോട് അശോകപുരത്ത് സമരക്കാർ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു.

കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമരാനുകൂലികൾകോഴിക്കോട് നഗരത്തിൽ ഓടിയ ചില ഓട്ടൊ റിക്ഷകളുടെ കാറ്റഴിച്ചു വിട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34361/adverse-events)