---
title: "കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343634/kottiyoor"
published_at: "2026-02-23T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd8325e027_IMG-20260223-WA0005.jpg"
keywords: []
---

# കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്.

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്.ഒന്നാം വളവിലാണ് ബൈക്ക് കലുങ്കിലിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞത്.പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ പാൽ ചുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്.ഒന്നാം വളവിലാണ് ബൈക്ക് കലുങ്കിലിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞത്.പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343634/kottiyoor)