---
title: "കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343704/kannur"
published_at: "2026-02-23T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0469abe66_IMG-20260223-WA0024.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്.

## Article Content

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ കാറിൽ നിന്ന് പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്.

അർബൻ ബാങ്ക് അപ്രൈസറായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ധനേഷിനാണ് പൊള്ളലേറ്റത്.തിങ്കളാഴ്ച്ച രാവിലെ തളിപ്പറമ്പിൽ വച്ചാണ് സംഭവം.തീ പിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലപോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343704/kannur)