---
title: "വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു"
english_title: "Vinjabasadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343714/vinjabasadas"
published_at: "2026-02-23T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0d11d441f_1000183198.jpg"
keywords: []
---

# വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : **വടക്കുമ്പാട് കെ.പി.എ.എം സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ വി. ഫൽഗുനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.സി.വേണു അധ്യക്ഷത വഹിച്ചു.ശശിധരൻ അണിയേരി, എം.വൽസൻ എന്നിവർ സംസാരിച്ചു.പി.ആർ. വസന്തൻ മാസ്റ്റർ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു.സിനിമാ പ്രദർശനവും ഉണ്ടായി.

## Article Content

**തലശ്ശേരി : **വടക്കുമ്പാട് കെ.പി.എ.എം സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ വി. ഫൽഗുനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.സി.വേണു അധ്യക്ഷത വഹിച്ചു.ശശിധരൻ അണിയേരി, എം.വൽസൻ എന്നിവർ സംസാരിച്ചു.പി.ആർ. വസന്തൻ മാസ്റ്റർ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നിർവഹിച്ചു.സിനിമാ പ്രദർശനവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343714/vinjabasadas)