---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343817/kannur"
published_at: "2026-02-24T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699cea7248635_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുറുവേരി അമ്പലം അറിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശ്ശ് മുക്ക് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പത്തുദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുറുവേരി അമ്പലം അറിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശ്ശ് മുക്ക് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പത്തുദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343817/kannur)