---
title: "എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343819/appoinment"
published_at: "2026-02-24T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699cebbe1f1ce_download_(10).jpeg"
keywords: []
---

# എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോമിനൊപ്പം അക്കൗണ്ടിംഗ്, ഡിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666.

## Article Content

കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എം.സി ക്ലര്‍ക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോമിനൊപ്പം അക്കൗണ്ടിംഗ്, ഡിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343819/appoinment)