---
title: "ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/343820/appoinment"
published_at: "2026-02-24T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d254d9620d_download.jpeg"
keywords: []
---

# ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി / തത്തുല്യ യോഗ്യതയുള്ള, 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ (ഹോമിയോപ്പതി) ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2944145.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി / തത്തുല്യ യോഗ്യതയുള്ള, 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ (ഹോമിയോപ്പതി) ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2944145.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/343820/appoinment)