---
title: "സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം"
english_title: "Government officers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34400/government-officers"
published_at: "2022-03-28T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62418a1a91f7e_images.jpeg"
keywords: []
---

# സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

> **Lead Summary:** തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

## Article Content

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

സമരം ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്.

സമരം നിരോധിക്കണമെന്നും ഡയസ്നോണ്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ച്‌ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34400/government-officers)