---
title: "ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്"
english_title: "Fairtradealayance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344010/fairtradealayance"
published_at: "2026-02-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d90a3d0c20_1000183632.jpg"
keywords: []
---

# ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ല വിത്തുത്സവം മാർച്ച് 6, 7, തീയതികളിൽ കേളകത്ത്

> **Lead Summary:** **കേളകം: **ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ലവിത്തുത്സവം 2026 - സംഘാടക സമിതി രൂപവൽക്കരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.എഫ്.ടി.എ.കെ ജനറൽ സിക്രട്ടറി തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു.മാർച്ച് ആറ് ,ഏഴ് തീയതികളിൽ കേളകം - മഞ്ഞളാംപുറം മിനി സ്‌റ്റേഡിയത്തിലാണ് കണ്ണൂർ ജില്ലാ വിത്തുൽസവം നടക്കുന്നത് .എഫ് ടി എ കെ ചെയർമാൻ സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബിജു ചാക്കോ ,ബ്ലോക്ക് പഞ്ചായത്തംഗം ജോണി പാമ്പാടി, പ്രസ് ഫോറം പ്രസിഡണ്ട് എം.ജെ.റോബിൻ, ജോയ് കാവാലം എന്നിവർ സംസാരിച്ചു.ജോർജ് കുട്ടി വാളു വെട്ടിക്കൽ, ജോസ് ജോസഫ് ചേരിയിൽ, ടി.കെ. ബാഹുലേയൻ, വ്യാസ് ഷാ, ജോയി ചാക്കോ, ജയലാൽ മണത്തണ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി തോമസ് കളപ്പുരയെ തിരഞ്ഞെടുത്തു.

## Article Content

**കേളകം: **ഫെയർ ട്രേഡ് അലയൻസ് കേരള -കണ്ണൂർ ജില്ലവിത്തുത്സവം 2026 - സംഘാടക സമിതി രൂപവൽക്കരണ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി.എഫ്.ടി.എ.കെ ജനറൽ സിക്രട്ടറി തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു.മാർച്ച് ആറ് ,ഏഴ് തീയതികളിൽ കേളകം - മഞ്ഞളാംപുറം മിനി സ്‌റ്റേഡിയത്തിലാണ് കണ്ണൂർ ജില്ലാ വിത്തുൽസവം നടക്കുന്നത് .എഫ് ടി എ കെ ചെയർമാൻ സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബിജു ചാക്കോ ,ബ്ലോക്ക് പഞ്ചായത്തംഗം ജോണി പാമ്പാടി, പ്രസ് ഫോറം പ്രസിഡണ്ട് എം.ജെ.റോബിൻ, ജോയ് കാവാലം എന്നിവർ സംസാരിച്ചു.ജോർജ് കുട്ടി വാളു വെട്ടിക്കൽ, ജോസ് ജോസഫ് ചേരിയിൽ, ടി.കെ. ബാഹുലേയൻ, വ്യാസ് ഷാ, ജോയി ചാക്കോ, ജയലാൽ മണത്തണ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി തോമസ് കളപ്പുരയെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344010/fairtradealayance)