---
title: "കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344096/kannur"
published_at: "2026-02-25T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e87f4b919e_Screenshot_2026-02-25_105507.jpg"
keywords: []
---

# കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം

> **Lead Summary:** കണ്ണൂർ:കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം.പടിയൂർ പഞ്ചായത്തിലെ കല്ല്യാട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ മറവിൽ കോടികളുടെ അഴിമതി ചൂണ്ടികാണിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ ജിഷ്ണു പെരിയച്ചൂർ, കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ:കണ്ണൂർ മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം.പടിയൂർ പഞ്ചായത്തിലെ കല്ല്യാട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ മറവിൽ കോടികളുടെ അഴിമതി ചൂണ്ടികാണിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ ജിഷ്ണു പെരിയച്ചൂർ, കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344096/kannur)