---
title: "ആറളംഫാമിൽ കാട്ടാനയുടെ പരാക്രമം"
english_title: "Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34424/aralam-farm"
published_at: "2022-03-28T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241b1e6d2c5d_Picsart_22-03-28_18-31-33-155.jpg"
keywords: []
---

# ആറളംഫാമിൽ കാട്ടാനയുടെ പരാക്രമം

> **Lead Summary:** ആറളംഫാമിൽ കാട്ടാനയുടെ പരാക്രമം. ആറളം ഫാം ബ്ലോക്കു ഏഴിലെ കുമാരന്റെ വീടിന് നേരെയാണ് കാട്ടാനയുടെ അക്രമമുണ്ടായത്.

## Article Content

ആറളംഫാമിൽ കാട്ടാനയുടെ പരാക്രമം. ആറളം ഫാം ബ്ലോക്കു ഏഴിലെ കുമാരന്റെ വീടിന് നേരെയാണ് കാട്ടാനയുടെ അക്രമമുണ്ടായത്.

വീടിൻ്റെ ജനലും, ഭിത്തിയും തകർത്താണ് കാട്ടാന കലിയടക്കിയത്.സംഭവ സമയത്ത് വീട്ടിൽ ആളുകളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34424/aralam-farm)