---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344260/kannur"
published_at: "2026-02-26T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f8a24ad473_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : കാട്ടാമ്പള്ളി -കോട്ടാഞ്ചേരി-വള്ളുവന്‍കടവ് റോഡില്‍ പാറക്കല്‍ പാലം ഉപ്പുവെള്ള പ്രതിരോധ ബണ്ടായി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒന്നരമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. പകരം ഗതാഗത സംവിധാനമായി ഏര്‍പ്പെടുത്തിയിട്ടുള്ള റോഡ് ഉപയോഗിക്കണമെന്നും ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

കണ്ണൂർ : കാട്ടാമ്പള്ളി -കോട്ടാഞ്ചേരി-വള്ളുവന്‍കടവ് റോഡില്‍ പാറക്കല്‍ പാലം ഉപ്പുവെള്ള പ്രതിരോധ ബണ്ടായി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒന്നരമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. പകരം ഗതാഗത സംവിധാനമായി ഏര്‍പ്പെടുത്തിയിട്ടുള്ള റോഡ് ഉപയോഗിക്കണമെന്നും ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344260/kannur)