---
title: "വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം"
english_title: "Veenajeorge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344285/veenajeorge"
published_at: "2026-02-26T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fbe8059963_IMG-20260226-WA0003.jpg"
keywords: []
---

# വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം

> **Lead Summary:** കേളകം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യുക്കാർ അക്രമിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.പി. ഷാജി സംസാരിച്ചു. പി.കെ.മോഹനൻ, പി.ജി. സന്തോഷ്.കെ എം ജോർജ്, സുമേഷ് തത്തു പാറ എന്നിവർ നേതൃത്വം നൽകി.

## Article Content

കേളകം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യുക്കാർ അക്രമിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.പി. ഷാജി സംസാരിച്ചു. പി.കെ.മോഹനൻ, പി.ജി. സന്തോഷ്.കെ എം ജോർജ്, സുമേഷ് തത്തു പാറ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344285/veenajeorge)