---
title: "ശബരിമല സ്വര്‍ണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി"
english_title: "sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344502/sabarimala"
published_at: "2026-02-27T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1221953376_download_(10).jpeg"
keywords: []
---

# ശബരിമല സ്വര്‍ണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി

> **Lead Summary:** ശബരിമല : ശബരിമല സ്വർണ്ണ മോഷണക്കേസില്‍ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയില്‍ നാളെ വിധി. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയാണ് വിജിലൻസ് കോടതി പരിഗണിച്ചത്.നേരത്തെ കട്ടിള പാളി കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചാല്‍ ജയില്‍ മോചിതനാകും.

## Article Content

ശബരിമല : ശബരിമല സ്വർണ്ണ മോഷണക്കേസില്‍ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയില്‍ നാളെ വിധി. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയാണ് വിജിലൻസ് കോടതി പരിഗണിച്ചത്.നേരത്തെ കട്ടിള പാളി കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചാല്‍ ജയില്‍ മോചിതനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344502/sabarimala)