---
title: "കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു"
english_title: "Kelakamkrishibavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344583/kelakamkrishibavan"
published_at: "2026-02-27T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15a57d2ab0_1000184588.jpg"
keywords: []
---

# കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം : **കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ മോഹനൻ പാലൊലികൽന്റെ കൃഷിയിടത്തിൽ നടപ്പിലാകുന്ന കൃത്യത കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു. വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വാല്യാട്ട് അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, പഞ്ചായത്തംഗം മൈഥിലി രമണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷ മോൾ പദ്ധതി വിശദീകരണം നടത്തി. സജി ടി സി തണ്ടപ്പുറത്തു, അശ്വിൻറ് എം പല്ലൊല്ലിക്ക്കൽ തുടങ്ങിയവർ സംസാരിച്ചു. മോഹനൻ കെ നന്ദി അർപ്പിച്ചു.പേരാവൂർ ബ്ലോക്കിൽ സബ്‌സിഡി യോട് കൂടി ചെയുന്നതും കണ്ണൂർ ജില്ലയിൽ തന്നെ വിരലിൽ എണ്ണാവുന്ന കർഷകർ മാത്രം ചെയ്യാൻ സാഹസപെടുന്ന ഈ കൃഷി രീതി കേളകം പഞ്ചായത്തിന്റെ അഭിമാന നേട്ടമായി കണക്കാക്കാവുന്നത് ആണ്.

## Article Content

**കേളകം : **കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ മോഹനൻ പാലൊലികൽന്റെ കൃഷിയിടത്തിൽ നടപ്പിലാകുന്ന കൃത്യത കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവഹിച്ചു. വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വാല്യാട്ട് അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, പഞ്ചായത്തംഗം മൈഥിലി രമണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം ജിഷ മോൾ പദ്ധതി വിശദീകരണം നടത്തി. സജി ടി സി തണ്ടപ്പുറത്തു, അശ്വിൻറ് എം പല്ലൊല്ലിക്ക്കൽ തുടങ്ങിയവർ സംസാരിച്ചു. മോഹനൻ കെ നന്ദി അർപ്പിച്ചു.പേരാവൂർ ബ്ലോക്കിൽ സബ്‌സിഡി യോട് കൂടി ചെയുന്നതും കണ്ണൂർ ജില്ലയിൽ തന്നെ വിരലിൽ എണ്ണാവുന്ന കർഷകർ മാത്രം ചെയ്യാൻ സാഹസപെടുന്ന ഈ കൃഷി രീതി കേളകം പഞ്ചായത്തിന്റെ അഭിമാന നേട്ടമായി കണക്കാക്കാവുന്നത് ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344583/kelakamkrishibavan)