---
title: "ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു."
english_title: "KSU sent an 'award' to the Health Minister."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344611/ksu-sent-an-award-to-the-health-minister"
published_at: "2026-02-27T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a16e06107b4_veena.jpg"
keywords: []
---

# ആരോഗ്യമന്ത്രിക്ക് 'അവാർഡ്' അയച്ച് കെ എസ് യു.

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് പുലർച്ചെതിരുവനന്തപുരത്തേക്ക് മടങ്ങിയെ ആരോഗ്യ മന്ത്രി വീണ ജോർജിന് പ്രതീകാത്മകമായി 'മികച്ച നടിക്കുള്ള അവാർഡും' കഴുത്തിനിടാനുള്ള കോളറയും അയച്ച് കെ എസ് യു സംസ്ഥാനജനറൽ സെക്രട്ടറിഫർഹാൻ മുണ്ടേരി. കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിൽ എത്തിയാണ് ആരോഗ്യമന്ത്രിക്ക് രജിസ്റ്റേർഡ് പോസ്റ്റ് ആയി ഇവ അയച്ചുകൊടുത്തത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട്, പ്രകീർത്ത മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് പുലർച്ചെതിരുവനന്തപുരത്തേക്ക് മടങ്ങിയെ ആരോഗ്യ മന്ത്രി വീണ ജോർജിന് പ്രതീകാത്മകമായി 'മികച്ച നടിക്കുള്ള അവാർഡും' കഴുത്തിനിടാനുള്ള കോളറയും അയച്ച് കെ എസ് യു സംസ്ഥാനജനറൽ സെക്രട്ടറിഫർഹാൻ മുണ്ടേരി. കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിൽ എത്തിയാണ് ആരോഗ്യമന്ത്രിക്ക് രജിസ്റ്റേർഡ് പോസ്റ്റ് ആയി ഇവ അയച്ചുകൊടുത്തത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട്, പ്രകീർത്ത മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344611/ksu-sent-an-award-to-the-health-minister)