---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ"
english_title: "narendramodhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344688/narendramodhi"
published_at: "2026-02-28T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a25deabce6b_download_(6).jpeg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ

> **Lead Summary:** ചെന്നൈ: രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയിൽ തങ്ങും. നാളെ രാവിലെ 11:45ന് പുതുച്ചേരിയിൽ 2700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മധുരയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. 4 മണിക്ക് തിരുപ്പരങ്കുൺട്രം ക്ഷേത്രം സന്ദർശിക്കും.

## Article Content

ചെന്നൈ: രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയിൽ തങ്ങും. നാളെ രാവിലെ 11:45ന് പുതുച്ചേരിയിൽ 2700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മധുരയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. 4 മണിക്ക് തിരുപ്പരങ്കുൺട്രം ക്ഷേത്രം സന്ദർശിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344688/narendramodhi)