---
title: "സൗജന്യ തൊഴില്‍ പരിശീലനം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344714/applynow"
published_at: "2026-02-28T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2794069d89_download_(1).png"
keywords: []
---

# സൗജന്യ തൊഴില്‍ പരിശീലനം

> **Lead Summary:** കണ്ണൂർ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് മാസം സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9495999712

## Article Content

കണ്ണൂർ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് മാസം സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9495999712

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344714/applynow)