---
title: "വാച്ച്മാന്‍ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344716/vacancy"
published_at: "2026-02-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a27db2d7f52_download_(12).jpeg"
keywords: []
---

# വാച്ച്മാന്‍ ഒഴിവ്

> **Lead Summary:** കണ്ണൂർ: കേരള ലളിതകലാ അക്കാദമിയുടെ കണ്ണൂര്‍ കാക്കണ്ണന്‍പാറ കെ.ജി.എസ് കലാഗ്രാമത്തില്‍ വാച്ച്മാനായി സേവനമനുഷ്ഠിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള തദ്ദേശീയരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയും വാച്ച്മാന്‍ തസ്തികയില്‍ മുന്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30ന് അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2333773

## Article Content

കണ്ണൂർ: കേരള ലളിതകലാ അക്കാദമിയുടെ കണ്ണൂര്‍ കാക്കണ്ണന്‍പാറ കെ.ജി.എസ് കലാഗ്രാമത്തില്‍ വാച്ച്മാനായി സേവനമനുഷ്ഠിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള തദ്ദേശീയരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയും വാച്ച്മാന്‍ തസ്തികയില്‍ മുന്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30ന് അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2333773

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344716/vacancy)