---
title: "കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "Keralastorytwo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344779/keralastorytwo"
published_at: "2026-02-28T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a7ffbefd1_1000185017.jpg"
keywords: []
---

# കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ : **കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം.സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കേരളത്തെ അപമാനിക്കുന്ന സിനിമ മലയാളികൾ തള്ളിക്കളയുമെന്ന് വി കെ സനോജ് പറഞ്ഞു.ആർഎസ്എസ് ആശയത്തെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ ചരിത്രമാണ് കേരളത്തിനെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സൽ,പി എം അഖിൽ,വൈഷ്ണവ് മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ : **കേരള സ്റ്റോറി 2 സിനിമ പ്രദർശിപ്പിക്കുന്ന കണ്ണൂർ ലിബർട്ടി തിയ്യേറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം.സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കേരളത്തെ അപമാനിക്കുന്ന സിനിമ മലയാളികൾ തള്ളിക്കളയുമെന്ന് വി കെ സനോജ് പറഞ്ഞു.ആർഎസ്എസ് ആശയത്തെ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ ചരിത്രമാണ് കേരളത്തിനെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സൽ,പി എം അഖിൽ,വൈഷ്ണവ് മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344779/keralastorytwo)