---
title: "ഏപ്രിൽ ഒന്നുമുതൽ കുടിവെള്ള നിരക്ക്  വർധിക്കും"
english_title: "Drinking water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34481/drinking-water"
published_at: "2022-03-29T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624265ddaaa9b_images (3).jpeg"
keywords: []
---

# ഏപ്രിൽ ഒന്നുമുതൽ കുടിവെള്ള നിരക്ക്  വർധിക്കും

> **Lead Summary:** ഏപ്രിൽ ഒന്നുമുതൽ ജല അതോറിറ്റി കുടിവെള്ളത്തിന് ഈടാക്കുന്ന തുക വർധിക്കും.

## Article Content

ഏപ്രിൽ ഒന്നുമുതൽ ജല അതോറിറ്റി കുടിവെള്ളത്തിന് ഈടാക്കുന്ന തുക വർധിക്കും.

ഗാർഹിക, ഗാർഹികേതര കണക്‌ഷനുകളിലെ എല്ലാ സ്ലാബുകളിലുള്ളവർക്കും അഞ്ചുശതമാനമാണ് വർധന. എല്ലാ സാമ്പത്തിക വർഷവും കുടിവെള്ള നിരക്ക് അഞ്ചുശതമാനം വീതം വർധിപ്പിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34481/drinking-water)