---
title: "ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം :  40 വിദ്യാർഥികൾ കൊല്ലപ്പെട്ടു."
english_title: "Israeli attack on school in Iran: 40 students killed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344862/israeli-attack-on-school-in-iran-40-students-killed"
published_at: "2026-02-28T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a30000e9a63_Screenshot_2026-02-28_201633.jpg"
keywords: []
---

# ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം :  40 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

> **Lead Summary:** ഇസ്രേൽ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസി‌യ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്.

## Article Content

ഇസ്രേൽ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസി‌യ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്.

അതെ സമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344862/israeli-attack-on-school-in-iran-40-students-killed)