---
title: "സ്വകാര്യബസുകൾക്ക് റോഡ് നികുതി അടയ്ക്കാൻ സാവകാശം"
english_title: "Private bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34488/private-bus"
published_at: "2022-03-29T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62426cef0a61f_images (8).jpeg"
keywords: []
---

# സ്വകാര്യബസുകൾക്ക് റോഡ് നികുതി അടയ്ക്കാൻ സാവകാശം

> **Lead Summary:** സ്വകാര്യബസുകൾക്ക് റോഡ് നികുതി അടയ്ക്കുന്നതിന് ജൂൺ 30 വരെ സാവകാശം അനുവദിച്ചു.

## Article Content

സ്വകാര്യബസുകൾക്ക് റോഡ് നികുതി അടയ്ക്കുന്നതിന് ജൂൺ 30 വരെ സാവകാശം അനുവദിച്ചു.

മാർച്ച് 31-ന് അവസാനിച്ച ക്വാർട്ടറിലെ നികുതി അടയ്ക്കാനാണ് ഇളവ് നൽകിയത്.

കോവിഡ് കാരണം ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഗണിച്ചാണ് ഇളവ് നൽകിയതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34488/private-bus)