---
title: "അറിയിപ്പ്"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344928/kseb"
published_at: "2026-03-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3da9bda6d1_images_(4)_(21).jpeg"
keywords: []
---

# അറിയിപ്പ്

> **Lead Summary:** ഓർക്കാട്ടേരി ഭാഗത്തു 220 KV ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 15 മിനുട്ട് ഇടവിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങുതായിരിക്കുമെന്ന് സബ്‌സ്റ്റേഷൻ അധികൃതർ അറിയിച്ചു.

## Article Content

ഓർക്കാട്ടേരി ഭാഗത്തു 220 KV ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 15 മിനുട്ട് ഇടവിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങുതായിരിക്കുമെന്ന് സബ്‌സ്റ്റേഷൻ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344928/kseb)