---
title: "കണ്ണൂരിൽ വായനശാലക്ക് നേരെ ആക്രമണം."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345040/kannur"
published_at: "2026-03-02T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a501963326e_IMG-20260302-WA0004.jpg"
keywords: []
---

# കണ്ണൂരിൽ വായനശാലക്ക് നേരെ ആക്രമണം.

> **Lead Summary:** കണ്ണൂർ : മാവിലായി മൂന്നാം പാലം നവജീവൻ വായനശാലക്കുനേരെയാണ് അക്രമണമുണ്ടായത്. കോൺഗ്രസ്റ്റ് നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽ ചില്ലകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്.മുൻപും നിരവധി തവണ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു.

## Article Content

കണ്ണൂർ : മാവിലായി മൂന്നാം പാലം നവജീവൻ വായനശാലക്കുനേരെയാണ് അക്രമണമുണ്ടായത്. കോൺഗ്രസ്റ്റ് നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽ ചില്ലകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്.മുൻപും നിരവധി തവണ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345040/kannur)