---
title: "മാനന്തവാടി-മട്ടന്നൂർ വിമാനത്താവള റോഡ്; ആദ്യഘട്ട ഹിയറിംഗ് ഇന്ന്"
english_title: "manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345075/manathavadi"
published_at: "2026-03-02T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a524a32946b_download_(15).jpeg"
keywords: []
---

# മാനന്തവാടി-മട്ടന്നൂർ വിമാനത്താവള റോഡ്; ആദ്യഘട്ട ഹിയറിംഗ് ഇന്ന്

> **Lead Summary:** മാനന്തവാടി: മാനന്തവാടി -മട്ടന്നൂർ വിമാനത്താവള റോഡ് പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലുള്ള നടപടിക്രമങ്ങളുടെമുന്നോടിയായി പരാതികൾ പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ട ഹിയറിംഗ് ഇന്ന് അമ്പായത്തോടിൽ ആരംഭിക്കും.

## Article Content

മാനന്തവാടി: മാനന്തവാടി -മട്ടന്നൂർ വിമാനത്താവള റോഡ് പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലുള്ള നടപടിക്രമങ്ങളുടെമുന്നോടിയായി പരാതികൾ പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ട ഹിയറിംഗ് ഇന്ന് അമ്പായത്തോടിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345075/manathavadi)