---
title: "നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും നടത്തി"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345082/kannur"
published_at: "2026-03-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5294c8683d_WhatsApp_Image_2026-03-02_at_8.26.46_AM.jpeg"
keywords: []
---

# നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും, ഇഫ്താർ വിരുന്നും നടത്തി

> **Lead Summary:** കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വൈസ് ചെയർപേഴ്സൺ, ഏകോപനസമിതി മെമ്പർമാരായ കൗൺസിലർമാർ എന്നിവർക്ക് അനുമോദനം സംഘടിപ്പിച്ചു. അനുമോദന സമ്മേളനത്തിന്റെ ഭാഗമായി ഇഫ്താർ വിരുന്നു നടന്നു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വി ഹരീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പി സി പോക്കു ഹാജി റംസാൻ സന്ദേശം നൽകി. നഗരസഭ ചെയർമാൻ ഷിജിത്ത്, വൈസ് ചെയർപേഴ്സൺ എം വി ശ്രീജ,നഗരസഭ കൗൺസിലർമാരായ ദീപു, കെ ഷാജി, ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ, മേഖല ജനറൽ സെക്രട്ടറി കെ രാഘവൻ, ഐആർ രജിത് കുമാർ, ഇസ്മായിൽ ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു.

## Article Content

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വൈസ് ചെയർപേഴ്സൺ, ഏകോപനസമിതി മെമ്പർമാരായ കൗൺസിലർമാർ എന്നിവർക്ക് അനുമോദനം സംഘടിപ്പിച്ചു. അനുമോദന സമ്മേളനത്തിന്റെ ഭാഗമായി ഇഫ്താർ വിരുന്നു നടന്നു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വി ഹരീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പി സി പോക്കു ഹാജി റംസാൻ സന്ദേശം നൽകി. നഗരസഭ ചെയർമാൻ ഷിജിത്ത്, വൈസ് ചെയർപേഴ്സൺ എം വി ശ്രീജ,നഗരസഭ കൗൺസിലർമാരായ ദീപു, കെ ഷാജി, ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ, മേഖല ജനറൽ സെക്രട്ടറി കെ രാഘവൻ, ഐആർ രജിത് കുമാർ, ഇസ്മായിൽ ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345082/kannur)