---
title: "പണിമുടക്ക് രണ്ടാം ദിനവും മലയോര മേഖലയിൽ പൂർണം - വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനകളുടെ ധർണ്ണ"
english_title: "The second day of the strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34521/the-second-day-of-the-strike"
published_at: "2022-03-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624298e6e313f_Picsart_22-03-29_10-57-25-670.jpg"
keywords: []
---

# പണിമുടക്ക് രണ്ടാം ദിനവും മലയോര മേഖലയിൽ പൂർണം - വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനകളുടെ ധർണ്ണ

> **Lead Summary:** കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലും കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലും പൂർണം. മണത്തണയിൽ രണ്ടാം ദിനത്തിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ സിപിഐ ജില്ലാ എക്സി.

## Article Content

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലും കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലും പൂർണം. മണത്തണയിൽ രണ്ടാം ദിനത്തിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ ധർണ്ണ സിപിഐ ജില്ലാ എക്സി.

അംഗവും എ ഐ ടി യു സി നേതാവുമായ അഡ്വ. വി ഷാജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു നേതാവ് എം കെ രാജൻ അധ്യക്ഷനായി. ടി വിജയൻ, വി പത്മനാഭൻ, എം വി രാജൻ, നാരായണൻ കുഞ്ഞികണ്ണോത്ത്, എം ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34521/the-second-day-of-the-strike)