---
title: "പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ബജറ്റുകൾ ഇന്ന്"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345289/peravoor"
published_at: "2026-03-03T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a673ad5c2f9_Screenshot_2026-03-03_110347.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ബജറ്റുകൾ ഇന്ന്

> **Lead Summary:** പേരാവൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് അവതരിപ്പിക്കും.പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയാവും.പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് വൈസ്. പ്രസിഡന്റ് കെ. എ. രജീഷ് അവതരിപ്പിക്കും.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയാവും.

## Article Content

പേരാവൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് അവതരിപ്പിക്കും.പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയാവും.പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് വൈസ്. പ്രസിഡന്റ് കെ. എ. രജീഷ് അവതരിപ്പിക്കും.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345289/peravoor)