---
title: "സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് "
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345291/goldrate"
published_at: "2026-03-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a671f17f059_images_(1).jpeg"
keywords: []
---

# സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് 

> **Lead Summary:**  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 360 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്ഇന്ന് ഒരു പവൻ സ്വർണത്തിന് 1,24,680 രൂപയാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം സ്വർണത്തിന് രണ്ടു തവണ വില വർദ്ധിച്ചിരുന്നു.

## Article Content

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 360 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്ഇന്ന് ഒരു പവൻ സ്വർണത്തിന് 1,24,680 രൂപയാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം സ്വർണത്തിന് രണ്ടു തവണ വില വർദ്ധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345291/goldrate)