---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345307/applynow"
published_at: "2026-03-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6798901eed_download.jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: 2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലിനകം നേരിട്ടോ തപാല്‍ മുഖേനയോ ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04972835183

## Article Content

കണ്ണൂർ: 2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് വൈകീട്ട് നാലിനകം നേരിട്ടോ തപാല്‍ മുഖേനയോ ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04972835183

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345307/applynow)