---
title: "ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം"
english_title: "Lorryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345365/lorryaccident"
published_at: "2026-03-03T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a5c340194_1000185768.jpg"
keywords: []
---

# ഇരിക്കൂർ കല്യാട് റോഡിൽ പള്ളി കോംപൗണ്ടിൽ ചെങ്കൽ ലോറി മറിഞ്ഞ് അപകടം

> **Lead Summary:** **കണ്ണൂർ: **ഇരിക്കൂർ കല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ പള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ളീനർക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

## Article Content

**കണ്ണൂർ: **ഇരിക്കൂർ കല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ പള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ളീനർക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345365/lorryaccident)