---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345442/kseb"
published_at: "2026-03-04T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a77ab35d0c6_download_(23).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂര്‍: കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ.ആര്‍ ക്യാമ്പ്, ബേങ്ക്, മഹിത, ടെലിഫോണ്‍ ഭവന്‍, പോസ്റ്റ് ഓഫീസ്, ജില്ലാ ബേങ്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, ആനയിടുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് നാലിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും താണ മുതല്‍ കാല്‍ടെക്സ്, കലക്ടറേറ്റ്, ഡി.ഐ.ജി ഓഫീസ്, ആശിര്‍വാദ്, താവക്കര, കണ്ണൂര്‍ യൂണിവേഴ്സിറ്റി റോഡ് ഭാഗങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ രാവിലെ 10 മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂര്‍: കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ.ആര്‍ ക്യാമ്പ്, ബേങ്ക്, മഹിത, ടെലിഫോണ്‍ ഭവന്‍, പോസ്റ്റ് ഓഫീസ്, ജില്ലാ ബേങ്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, ആനയിടുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് നാലിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും താണ മുതല്‍ കാല്‍ടെക്സ്, കലക്ടറേറ്റ്, ഡി.ഐ.ജി ഓഫീസ്, ആശിര്‍വാദ്, താവക്കര, കണ്ണൂര്‍ യൂണിവേഴ്സിറ്റി റോഡ് ഭാഗങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ രാവിലെ 10 മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345442/kseb)