---
title: "അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു"
english_title: "Railwaygateaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345551/railwaygateaccident"
published_at: "2026-03-04T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ec6d6a90c_1000186001.jpg"
keywords: []
---

# അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു

> **Lead Summary:** **തലശേരി : ** അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു. ആക്രി സാധനങ്ങളുമായി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 58 എ.ജി 1152 പിക്കപ് വാന്‍ ആണ് ഗേറ്റില്‍ ഇടിച്ചത്.റെയില്‍വേ ഗേറ്റ് മാന്‍ ഗേറ്റ് അടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ അമിത വേഗതിയിലെത്തിയത്. സിഗ്നല്‍ ശ്രദ്ധയിക്കാതെയാണ് പിക്കപ്പ് വാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലിസ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിലെടുത്തു.ഒഖ എറണാകുളം എക്‌സപ്രസ് കടന്നുപോകുന്നതിനായാണ് റെയില്‍വേ ഗേറ്റടിച്ചത്.

## Article Content

**തലശേരി : ** അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു. ആക്രി സാധനങ്ങളുമായി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 58 എ.ജി 1152 പിക്കപ് വാന്‍ ആണ് ഗേറ്റില്‍ ഇടിച്ചത്.റെയില്‍വേ ഗേറ്റ് മാന്‍ ഗേറ്റ് അടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ അമിത വേഗതിയിലെത്തിയത്. സിഗ്നല്‍ ശ്രദ്ധയിക്കാതെയാണ് പിക്കപ്പ് വാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലിസ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിലെടുത്തു.ഒഖ എറണാകുളം എക്‌സപ്രസ് കടന്നുപോകുന്നതിനായാണ് റെയില്‍വേ ഗേറ്റടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345551/railwaygateaccident)