---
title: "ചടച്ചിക്കുണ്ടം - പെരുമ്പറമ്പ് പഴശിരാജ ഫിഷ് ഫാം ശുദ്ധജല -കൂടു മത്സ്യകൃഷി വിളവെടുപ്പ് നാളെ"
english_title: "Nest fish harvest tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34561/nest-fish-harvest-tomorrow"
published_at: "2022-03-29T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242b823d52a7_Picsart_22-03-29_13-10-22-801.jpg"
keywords: []
---

# ചടച്ചിക്കുണ്ടം - പെരുമ്പറമ്പ് പഴശിരാജ ഫിഷ് ഫാം ശുദ്ധജല -കൂടു മത്സ്യകൃഷി വിളവെടുപ്പ് നാളെ

> **Lead Summary:**  ഇരിട്ടി:ചടച്ചികുണ്ടം- പെരുമ്പറമ്പ് പഴശ്ശി രാജ ഫിഷ് ഫാമിൻ്റെ നേതൃത്വത്തിലുള്ള ശുദ്ധജല -കൂട് മത്സ്യകൃഷി വിളവെടുപ്പും വിപണനവും നാളെ.

## Article Content

 ഇരിട്ടി:ചടച്ചികുണ്ടം- പെരുമ്പറമ്പ് പഴശ്ശി രാജ ഫിഷ് ഫാമിൻ്റെ നേതൃത്വത്തിലുള്ള ശുദ്ധജല -കൂട് മത്സ്യകൃഷി വിളവെടുപ്പും വിപണനവും നാളെ.

( ബുധനാഴ്ച) രാവിലെ 7.30 ന് പെരുമ്പറമ്പ് കപ്പച്ചേരി യിൽ വെച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷ് ഫാം അധികൃതർ അറിയിച്ചു.

ഗിഫ്റ്റ് തിലപ്പിയ മത്സ്യങ്ങൾ ആവശ്യക്കാർക്ക് വിളവെടുപ്പു സ്ഥലത്തു വെച്ചു കിലോയ്ക്ക് 200 രൂപ നിരക്കിൽ വാങ്ങാവുന്നതാണ് Contact No: 9645645006, 9447282137, 9446677221

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34561/nest-fish-harvest-tomorrow)