---
title: "യു.ജി.സി നെറ്റ് പരിശീലനം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345657/applynow"
published_at: "2026-03-05T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8f07f5cbb7_download_(1).png"
keywords: []
---

# യു.ജി.സി നെറ്റ് പരിശീലനം

> **Lead Summary:** തിരുവനന്തപുരം:തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽ സെന്ററിൽ മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 81368 82389, 9495069307, 8547005087, 9895570442, 0471-2550612 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

## Article Content

തിരുവനന്തപുരം:തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽ സെന്ററിൽ മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 81368 82389, 9495069307, 8547005087, 9895570442, 0471-2550612 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345657/applynow)