---
title: " ആലപ്പുഴ അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു:  ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345684/alappuzha"
published_at: "2026-03-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a90be3a2f9b_Screenshot_2026-03-05_101825.jpg"
keywords: []
---

#  ആലപ്പുഴ അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു:  ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു

> **Lead Summary:** ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345684/alappuzha)