---
title: "റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു"
english_title: "Republic Day felicitation ceremony and poetry recital organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345700/republic-day-felicitation-ceremony-and-poetry-recital-organized"
published_at: "2026-03-05T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a917946c18f_WhatsApp_Image_2026-03-05_at_10.59.23_AM.jpeg"
keywords: []
---

# റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

> **Lead Summary:** കാപ്പാട്: കാപ്പാട് സാംസ്കാരിക വേദിയുടെയും കപ്പാട് ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കു ന്നേൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന റവന്യൂ അവാർഡ് നേടിയ എൻ ജിൽസിന് കാപ്പാട് സാംസ്കാരിക വേദിയുടെയും ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും സ്നേഹോപഹാരം നൽകി അനുമോദിച്ചു. ടോം അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജയ്സൺ, സോജൻ മാസ്റ്റർ, പി കെ മണി മാസ്റ്റർ, ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, കെ ആർ വിനോദിനി ടീച്ചർ, രതീഷ് പി എൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ സോജൻ മാസ്റ്റർ കേളകം, എം പി പങ്കജാക്ഷി ടീച്ചർ, എം വി മുരളീധരൻ, എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

## Article Content

കാപ്പാട്: കാപ്പാട് സാംസ്കാരിക വേദിയുടെയും കപ്പാട് ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കു ന്നേൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന റവന്യൂ അവാർഡ് നേടിയ എൻ ജിൽസിന് കാപ്പാട് സാംസ്കാരിക വേദിയുടെയും ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും സ്നേഹോപഹാരം നൽകി അനുമോദിച്ചു. ടോം അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജയ്സൺ, സോജൻ മാസ്റ്റർ, പി കെ മണി മാസ്റ്റർ, ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, കെ ആർ വിനോദിനി ടീച്ചർ, രതീഷ് പി എൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ സോജൻ മാസ്റ്റർ കേളകം, എം പി പങ്കജാക്ഷി ടീച്ചർ, എം വി മുരളീധരൻ, എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുതിർന്നവരുടെ ക്വിസ് മത്സരത്തിൽ രതീഷ് പി എൻ, എം പി പങ്കജാക്ഷി, പ്രിൻസ് ജോസ്, പി കെ മണി, കെ ആർ വിനോദിനി എന്നിവർ സമ്മാനാർഹരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345700/republic-day-felicitation-ceremony-and-poetry-recital-organized)