---
title: "തൊഴിൽമേള 9ന്"
english_title: "jobfair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345721/jobfair"
published_at: "2026-03-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92399c08b9_download_(26).jpeg"
keywords: []
---

# തൊഴിൽമേള 9ന്

> **Lead Summary:** കണ്ണൂർ : കോർപറേഷൻ വിജ്ഞാന കേരളം നേതൃത്വത്തിൽ തിങ്കൾ രാവിലെ 10ന് കണ്ണൂർ പാമ്പൻ മാധവൻ റോഡിലെ സൺഷൈൻ ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും.

## Article Content

കണ്ണൂർ : കോർപറേഷൻ വിജ്ഞാന കേരളം നേതൃത്വത്തിൽ തിങ്കൾ രാവിലെ 10ന് കണ്ണൂർ പാമ്പൻ മാധവൻ റോഡിലെ സൺഷൈൻ ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും.

കണ്ണൂരിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യുട്ടിവ്, കാഷ്യർ, പി ഡി ഐ/ വാറന്റ് കോഡിനേറ്റർ, ബോഡി ഷോപ്പ് അഡ്വൈസർ, സർവീസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ ട്രെയിനി സി ആർ ഇ, ഫാഷൻ അഡ്വൈസർ, അക്കൗണ്ടന്റ് അഡ്മിൻ, അക്കൗണ്ടന്റ്, ഫോർവിലർ ടെക്നീഷ്യൻ, ഓഫീസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, സെയിൽസ് എന്നീ തസ്തികളിലായി 50-ൽ പരം തൊഴിൽ അവസരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9497536275.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345721/jobfair)