---
title: "നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345880/appoinment"
published_at: "2026-03-06T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa2143732c2_download_(34).jpeg"
keywords: []
---

# നിയമനം

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ സി.ഡി.എസുകളില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ പദ്ധതിയില്‍ ഒഴിവുള്ള ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. വി എച്ച് സി അഗ്രികള്‍ച്ചര്‍, അലൈഡ് സയന്‍സ് യോഗ്യതയുള്ള 50 വയസുവരെയുള്ളവര്‍ക്ക് സീനിയര്‍ സി ആര്‍പി തസ്തികയിലേക്ക് അപേക്ഷിക്കാം. വി എച്ച് സി അഗ്രികള്‍ച്ചര്‍, അലൈഡ് സയന്‍സ് യോഗ്യതയുള്ള40 വയസുവരെയുള്ളവര്‍ക്ക് ഐ എഫ് സി ആങ്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ സി.ഡി.എസുകളില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ പദ്ധതിയില്‍ ഒഴിവുള്ള ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. വി എച്ച് സി അഗ്രികള്‍ച്ചര്‍, അലൈഡ് സയന്‍സ് യോഗ്യതയുള്ള 50 വയസുവരെയുള്ളവര്‍ക്ക് സീനിയര്‍ സി ആര്‍പി തസ്തികയിലേക്ക് അപേക്ഷിക്കാം. വി എച്ച് സി അഗ്രികള്‍ച്ചര്‍, അലൈഡ് സയന്‍സ് യോഗ്യതയുള്ള40 വയസുവരെയുള്ളവര്‍ക്ക് ഐ എഫ് സി ആങ്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

എക്സ്റ്റന്റഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2702080

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345880/appoinment)