---
title: "അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി"
english_title: "Wreckage of missing Sukhoi aircraft found in Assam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345918/wreckage-of-missing-sukhoi-aircraft-found-in-assam"
published_at: "2026-03-06T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa5b320570e_download_(26).jpeg"
keywords: []
---

# അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

> **Lead Summary:** ഗുവാഹത്തി: അസമില്‍ ഇന്നലെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയില്‍ വിമാനം തകർന്നുവീണതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.അസമിലെ തേസ്പൂർ വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനമാണ് റഡാർ പരിധിയില്‍ നിന്ന് കാണാതായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറില്‍ നിന്ന് മറഞ്ഞത്.

## Article Content

ഗുവാഹത്തി: അസമില്‍ ഇന്നലെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയില്‍ വിമാനം തകർന്നുവീണതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.അസമിലെ തേസ്പൂർ വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനമാണ് റഡാർ പരിധിയില്‍ നിന്ന് കാണാതായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറില്‍ നിന്ന് മറഞ്ഞത്.

[9:49 am, 06/03/2026] Suku Idea: വാഹത്തി: അസമില്‍ ഇന്നലെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയില്‍ വിമാനം തകർന്നുവീണതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.അസമിലെ തേസ്പൂർ വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനമാണ് റഡാർ പരിധിയില്‍ നിന്ന് കാണാതായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറില്‍ നിന്ന് മറഞ്ഞത്.

[9:49 am, 06/03/2026] Suku Idea: അസമില്‍ കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

[9:49 am, 06/03/2026] Suku Idea: വാഹത്തി: അസമില്‍ ഇന്നലെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയില്‍ വിമാനം തകർന്നുവീണതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.അസമിലെ തേസ്പൂർ വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനമാണ് റഡാർ പരിധിയില്‍ നിന്ന് കാണാതായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറില്‍ നിന്ന് മറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345918/wreckage-of-missing-sukhoi-aircraft-found-in-assam)