---
title: "ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം  പ്രായപരിധി 22 വയസ്സാക്കി ഉയർത്തി"
english_title: "Indian Air Force Agniveer Vayu Recruitment: Age limit raised to 22 years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345926/indian-air-force-agniveer-vayu-recruitment-age-limit-raised-to-22-years"
published_at: "2026-03-06T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa5da1240ac_download_(28).jpeg"
keywords: []
---

# ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം  പ്രായപരിധി 22 വയസ്സാക്കി ഉയർത്തി

> **Lead Summary:** കണ്ണൂർ: ഇന്ത്യൻ എയർഫോഴ്സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിനുള്ള അഗ്‌നിവീർ വായു ഇൻടേക്ക് 01/2027 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർവായു തസ്തികകളിലേക്ക് അവിവാഹിതരായ ഇന്ത്യൻ പുരുഷ, വനിതാ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 21ൽനിന്ന് 22 വയസ്സാക്കി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലെ ഒന്നിനും ഇടയിൽ പ്രായമുള്ളവർക്ക് (രണ്ട് തീയ്യതിയും ഉൾപ്പെടെ) അപേക്ഷിക്കാം. രജിസ്‌ട്രേഷൻ മാർച്ച് 10 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 2026 ജനുവരി 17ന്റെ എംപ്ലോയ്‌മെൻറ് ന്യൂസിലുമുണ്ട്.

## Article Content

കണ്ണൂർ: ഇന്ത്യൻ എയർഫോഴ്സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിനുള്ള അഗ്‌നിവീർ വായു ഇൻടേക്ക് 01/2027 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർവായു തസ്തികകളിലേക്ക് അവിവാഹിതരായ ഇന്ത്യൻ പുരുഷ, വനിതാ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 21ൽനിന്ന് 22 വയസ്സാക്കി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലെ ഒന്നിനും ഇടയിൽ പ്രായമുള്ളവർക്ക് (രണ്ട് തീയ്യതിയും ഉൾപ്പെടെ) അപേക്ഷിക്കാം. രജിസ്‌ട്രേഷൻ മാർച്ച് 10 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 2026 ജനുവരി 17ന്റെ എംപ്ലോയ്‌മെൻറ് ന്യൂസിലുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345926/indian-air-force-agniveer-vayu-recruitment-age-limit-raised-to-22-years)