---
title: "കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345954/kelakam"
published_at: "2026-03-06T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa6efad6999_IMG-20260306-WA0015.jpg"
keywords: []
---

# കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി 

> **Lead Summary:** കേളകം : ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ല സമിതിയുടെ നേതൃത്വത്തിൽ കേളകത്ത് സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന് മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ തുടക്കമായി. വിത്തുത്സവം ജൈവ കർഷകനും സിനിമ താരവുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

കേളകം : ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ല സമിതിയുടെ നേതൃത്വത്തിൽ കേളകത്ത് സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന് മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ തുടക്കമായി. വിത്തുത്സവം ജൈവ കർഷകനും സിനിമ താരവുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345954/kelakam)