---
title: "ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345970/aralam"
published_at: "2026-03-06T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa78f9cb7ac_IMG-20260306-WA0023.jpg"
keywords: []
---

# ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

> **Lead Summary:** ആറളം : ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടപ്പാറ 10-ാം ബ്ലോക്കിലെ അനീഷിൻ്റെ കുടുംബത്തെ ആറളം മുൻ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗോപി അത്തിക്കൽ, ജോസഫ് മേലഴകത്ത്, വിനോദ് പൊന്നമ്പത്ത് എന്നിവർ സന്ദർശിക്കുകയും, കുടുംബത്തിൻ്റെ ദുഃഖത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു.

## Article Content

ആറളം : ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടപ്പാറ 10-ാം ബ്ലോക്കിലെ അനീഷിൻ്റെ കുടുംബത്തെ ആറളം മുൻ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗോപി അത്തിക്കൽ, ജോസഫ് മേലഴകത്ത്, വിനോദ് പൊന്നമ്പത്ത് എന്നിവർ സന്ദർശിക്കുകയും, കുടുംബത്തിൻ്റെ ദുഃഖത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345970/aralam)