---
title: "കണ്ണൂരിൽ  ഓട്ടോ ഡിവൈഡറിലിടിച്ച്  മറിഞ്ഞ്  അപകടം : ഡ്രൈവർ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346074/kannur"
published_at: "2026-03-06T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aadacfee024_Screenshot_2026-03-06_191339.jpg"
keywords: []
---

# കണ്ണൂരിൽ  ഓട്ടോ ഡിവൈഡറിലിടിച്ച്  മറിഞ്ഞ്  അപകടം : ഡ്രൈവർ മരിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂർ പയ്യന്നൂർ കാങ്കോലിൽ ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

## Article Content

കണ്ണൂർ :കണ്ണൂർ പയ്യന്നൂർ കാങ്കോലിൽ ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഏറ്റുകുടുക്ക സ്വദേശി കെ വി രമേശൻ ആണ് മരിച്ചത്.ഡയാലിസിസ് കഴിഞ്ഞ് രോഗിയുമായി തിരികെ പോവുമ്പോഴാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346074/kannur)