---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346107/kseb"
published_at: "2026-03-07T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab82eba0e4c_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോറളാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ചിറാട്ട് മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകീട്ട് മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോറളാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ചിറാട്ട് മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകീട്ട് മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി കേബിള്‍ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും പള്ളിയത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346107/kseb)